One Positive Case Of Corona Virus Found In Kerala | Oneindia Malayalam

2020-01-30 2,589

One Positive Case Of Corona Virus Found In Kerala
കേരളത്തിലും കൊറോണ വൈറസ് ബാധ. ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോ സ്ഥിരീകരിച്ചു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വുഹാൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥിക്കാണ് കൊറോണ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Videos similaires